ചെങ്ങന്നൂർ : മുളക്കുഴ ഗവ : വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ, ഹയർ സെക്കണ്ടറി വിഭാഗത്തിൽ, എച്ച്. എസ്. എസ്. ടി.......
ചെറിയനാട്: മാമ്പ്ര പടിഞ്ഞാറ് 2840 ആം നമ്പർ പത്മനാഭവിലാസം എൻ.എസ്.എസ്. കരയോഗം ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി.......
ചെങ്ങന്നൂർ: _63-ാമത് തിരുവൻവണ്ടൂർ ഗോശാലകൃഷ്ണ വിഗ്രഹ ലബ്ധി മഹായജ്ഞത്തിന്റെ സമാപന ദിവസമായ ചൊവ്വാഴ്ച ഗജമേളയോടെ
അൻപത്തി ഒന്നു ദിവസം നീണ്ടു നിന്ന മഹായജ്ഞം സമാപിച്ചു.ഇതിനോടനുബന്ധിച്ച്
വർണ്ണശബളമായ സമാപന ഘോഷയാത്രയും. ഗജമേളയും കുടമാറ്റവും നടന്നു.
മേള പ്രമാണി ശുകപുരം രഞ്ജിത്തും
51 കലാകാരന്മാരും പങ്കെടുത്ത പാ ണ്ടിമേളം പ്പൂരപ്രേമികളിൽ ആവേശത്തിരയിളക്കി .
തുടർന്ന് തൃശൂർ പൂരത്തെ അനുസ്മരിപ്പിക്കുന്ന 50 ഓളം കലാകാരന്മാർ അവതരിപ്പിച്ച വെൻ ചാമരവും ആലവട്ടവും വർണ്ണശബളമായ കുടമാറ്റവും നടന്നു.ഗജരാജൻ പുതുപ്പള്ളി സാധു ഗോശാലകൃഷ്ണൻ്റെ തിടമ്പേറ്റി, ഗുരുജി ശിവനാരായണൻ (ശ്രീഹരി ), ,വേമ്പനാട് അർജ്ജുൻ,
ഓമല്ലൂർ കുട്ടിശങ്കരൻ ,കൊടുമൺ ശിവശങ്കരൻ തുടങ്ങി
മധ്യതിരുവിതാംകൂറിലെ 13 പ്രശസ്ത ഗജവീരന്മാർ ഘോഷയാത്രയിലും ഗജമേളയിലും പങ്കെടുത്തു .
രാവിലെ പതിവു പൂജകൾക്കു പുറമേ ക്ഷേത്രത്തിൽ 10-ന് ഭക്തിനിർഭരമായ ആനയൂട്ട് ,11-ന് തൃക്കൊടിയിറക്കും യജ്ഞശാലയിൽ ഭാഗവത സമർപ്പണം
നിറപറപറതളിയ്ക്കൽ ,തുടർന്ന് കൊടിയിറക്ക്, അന്നദാനം എന്നിവ നടന്നു. ......
ചെങ്ങന്നൂർ: കർഷകരുടെ സാമ്പത്തിക വളർച്ചയ്ക്കും ഉന്നമനത്തിനുമായി സംസ്ഥാന സഹകരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രാദേശിക സ്ഥാപനമായ കർഷക ക്ഷേമ സഹകരണ സംഘം മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ ഓഫീസ് കെട്ടിട സമുച്ചയത്തിൽ പ്രവർത്തനമാരംഭിക്കുന്നു. മാന്നാർ കർഷക ക്ഷേമ സഹകരണ സംഘം ഏ 1278 നമ്പറിൽ റജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് അസി.രജിസ്ട്രാരുടെ അനുമതിയോടെ രൂപീകരിച്ച പതിമൂന്നംഗ താൽക്കാലിക ഭരണ സമിതിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പാലിച്ച് ഉടൻ പ്രവർത്തനമാരംഭിക്കും. ......
ചെങ്ങന്നൂർ: നഗരസഭയിലെ ഹരിതകർമ്മ സേന ശേഖരിക്കുന്ന അജൈവ (പ്ലാസ്റ്റിക്) മാലിന്യങ്ങൾ യഥാസമയം കരാർ സ്ഥാപനത്തിന് കൈമാറി വരുന്നുണ്ട്.......
ചെങ്ങന്നൂർ: നികുഞ്ജം ക്രിയേഷൻസിൻ്റെ ബാനറിൽ നിരഞ്ജന. എസ്, നിരുപമ. എസ്. തമ്പി എന്നിവർ ചേർന്ന് നിർമ്മിച്ച് അഡ്വ. മധു വിശ്വനാഥ് കഥ എഴുതി അഡ്വ.......
ചെങ്ങന്നൂർ: ഐക്യ ജനാധിപത്യമുന്നണി സർക്കാർ അധികാരം ഏറ്റെടുത്തിന് അഭിവാദ്യ അർപ്പിച്ച് ചെങ്ങന്നൂർ റയിൽവേ സ്റ്റേഷൻ പരിസരത്ത് ഐ. എൻ.റ്റി.യു.സി മോട്ടോർ തൊഴിലാളികളുടെ നേതൃത്വത്തിൽ ലഡു വിതരണം നടത്തി. ......
ചെങ്ങന്നൂർ : ജോയ് ആലുക്കാസ് പ്രതിഭാ സംഗമം ജോയ് ഫെസ്റ്റിവൽ വൈ. എം. സി.......
ചെങ്ങന്നൂര്‍:കേരളത്തിലെ ജനങ്ങള്‍ക്കും അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്ത ആശാപ്രവര്‍ത്തകര്‍ക്കും വനിതകൾ ഉള്‍പ്പെടെയുളളവര്‍ക്കും നൽകിയ വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ട് വി ഡി സതീശൻ സർക്കാർ ഉജ്ജ്വല തുടക്കമാണ് കുറിച്ചിരിക്കുന്നതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എബി കുര്യാക്കോസ് പറഞ്ഞു. മറ്റു വാഗ്ദാനങ്ങൾ പാലിക്കുന്നതിനുളള നടപടികളും സ്വീകരിക്കും. ആലപ്പുഴയില്‍ പിണറായി സർക്കാരിന്റെ കാലത്ത് നടന്ന ക്രൂരമായ പേലീസ് മർദ്ദനങ്ങളില്‍ തുടര അനേഷണം പ്രഖ്യാപ്പിക്കപ്പെട്ടു. ......